


ജി .എം .എല്‍. പി. സ്കൂള്‍ വടക്കുമുരിയിലെ കുട്ടികള്‍ കര്‍ഷകനായ പോക്കരുമായി അഭിമുഖം നടത്തുന്നു . കാര്‍ഷിക രംഗത്തെ മാറ്റങ്ങളും പണ്ടത്തെ ദുരിദങ്ങളും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു . പണ്ടത്തെ കര്‍ഷകന്‍ കൃഷി ചെയ്താലും പട്ടിനിയയിരുന്നു . ഇന്ന് പട്ടിണികിടക്കാന്‍ ആളുകള്‍ തയ്യാറല്ല. അതുകൊണ്ട് കൃഷിയും ഇല്ല. കര്‍ഷകന്റെ പട്ടിനിമാട്ടിയത്തില്‍ ഇ. എം.എസ്. വലിയ പങ്കു വഹിചിട്ടുന്ടെന്നും പോക്കരുക്ക പറഞ്ഞു.
No comments:
Post a Comment